എസ്എസ്എൽ.സി – പ്ലസ് ടു പരീക്ഷകൾ; വിദ്യാഭ്യാസ വകുപ്പ് മാർഗ നിർദ്ദേശം പുറത്തിറക്കി

വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ രീതിയില്‍ ചോദ്യങ്ങൾ വായിച്ചു മനസിലാക്കാൻ കൂടുതൽ കൂൾ ഓഫ് ടൈം അനുവദിക്കും.