അഞ്ചു മാസത്തിനു ശേഷം അഫ്ഗാനിസ്താനിൽ സ്കൂളുകൾ തുറന്നു

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന രാജ്യത്ത് സ്കൂളുകൾ തുറക്കാനാകാതെ അവസ്ഥ വലിയ അരാജകത്വമായിരിക്കും സൃഷ്ടിക്കുകയെന്ന വിലയിരുത്തലിലാണ് സർക്കാർ സ്കൂളുകൾ തുറന്ന് വിദ്യാഭ്യാസം

പ്രായവും കാലവും തടസമല്ല; പതിനൊന്നാം ക്ളാസിൽ പഠിക്കാന്‍ ചേർന്ന് 53 കാരനായ ജാർഖണ്ഡ് വിദ്യാഭ്യാസമന്ത്രി

ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി ആ​യ​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​യി മ​ഹ്​തോ ചു​മ​ത​ല​യേ​റ്റ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ യോ​ഗ്യ​ത പ്രതിപക്ഷം ചോ​ദ്യം ചെ​യ്തത്.

പഠനം തുടങ്ങണം, വിദ്യാർഥികൾ ‘സ്മാർട്ടാണോ’: സർക്കാർ കണക്കെടുക്കുന്നു

കേന്ദ്ര സിലബസ് സ്‌കൂളുകൾ അധ്യാപകർക്ക് ക്ലാസെടുക്കാനായി വീഡിയോ കോൺഫറൻസ് ആപ്പായ സൂം ഉപയോഗിക്കുന്നുണ്ട്. കോളേജ് വിദ്യാർഥികൾക്കായി ഓരോ മണിക്കൂർ ദൈർഘ്യമുള്ള

‘ബിജെപിയുടെയും കോൺഗ്രസിന്റേയും സവിശേഷതകൾ എന്ത്?’; സിബിഎസ്ഇ പത്താംക്ലാസ് ചോദ്യത്തിൽ വിവാദം

ബുധനാഴ്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് വിദ്യാർഥികളെ പോലും അമ്പരപ്പിക്കുന്ന ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. അഞ്ച് മാര്‍ക്കിനുള്ള ചോദ്യമായിരുന്നു ഇത് രണ്ടും.

ക്ലാസ് രാവിലെ എഴു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ: സ്കൂൾ വിദ്യാഭ്യാസം ഫിൻലൻഡ് മാതൃകയിലേക്ക് മാറുന്നു

ഫിൻലൻഡിൽ 16 വയസ്സുവരെയാണ് സ്‌കൂൾ കാലം. ആറാം വയസ്സിലാണ് പ്രീ സ്‌കൂൾ ആരംഭിക്കുക. ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ഏഴാം വയസ്സിൽ...

ലഹരി ഉപയോഗിക്കുന്നവര്‍ക്കും, അത്തരക്കാരുടെ മക്കള്‍ക്കും പ്രവേശനം നിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാല

വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗത്തിനെതിരെ കർശന നടപടികൾക്കൊരുങ്ങി കാലിക്കറ്റ് വാഴ്സിറ്റി. ലഹരിവസ്തുക്കൾ ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി വിദ്യാർഥികൾ പ്രവേശനസമയത്ത് സത്യവാങ്മൂലം

ഗാർഗി കോളജിലെ ലൈംഗികാതിക്രമത്തിന് തെളിവില്ലെന്ന് പോലീസ്; അറസ്റ്റിലായ 10 പേർക്കും ഒരു ദിവസത്തിനകം ജാമ്യം

ഡൽഹി ഗാർഗി കോളേജിൽ പെൺകുട്ടികൾ നേരെ ലൈംഗിക അതിക്രമത്തിന് ഇരയായ കേസില്‍ അറസ്റ്റിലായ 10 പേർക്കും ജാമ്യം. അതിക്രമിച്ചു കയറിയതിനു

Page 1 of 21 2