സംസ്ഥാനത്തെ എസ്എസ്എല്‍സി ,പ്ലസ് ടു,വി എച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു

പരീക്ഷാ ചുമതല വഹിക്കേണ്ട അധ്യാപകര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റാന്‍ സംസ്ഥാന അപേക്ഷ നല്‍കിയത്.