ഇടവപ്പാതിയിലേക്ക് ജഗതിക്കുപകരം പുതിയൊരാളെ തേടുന്നു

ജഗതി ശ്രീകുമാര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായതിനെ തുടര്‍ന്ന് പകുതിവഴിക്ക് ചിത്രീകരണം നിര്‍ത്തിവച്ച ഇടവപ്പാതി എന്ന സിനിമയിലേക്ക് പുതിയ നായക നടനെ