ബിജെപിക്കും യോജിപ്പ്; പ​ള​നി​സ്വാ​മി എ​ഐ​എ​ഡി​എം​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി

പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്.

ശശികല വീണ്ടും എഐഎഡിഎംകെ ഔദ്യോഗിക പക്ഷത്തേക്ക്: എഐഎഡിഎംകെയിൽ ബിജെപി പിടിമുറുക്കുന്നു

ജയലളിതയുടെ വിശ്വസ്തനായ ഒ പനീര്‍ശെല്‍വത്തെ മാറ്റി എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കിയ നീക്കത്തിന് പിന്നില്‍ ബിജെപിയുടെ കരങ്ങളുണ്ടെന്ന് നേരത്തേ തന്നെ പ്രചരിച്ചിരുന്നു...