നോട്ട് നിരോധനത്തെ എതിര്‍ത്ത, സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യയില്‍ നോട്ട് നിരോധിക്കുന്ന സമയത്ത് തുടക്കത്തില്‍ വിചാരിച്ചതിനേക്കാള്‍ വലിയ ആഘാതമായിരിക്കും നോട്ടു നിരോധനം വഴി സംഭവിക്കുക എന്ന് ബാനര്‍ജി പറഞ്ഞിരുന്നു.