മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം; വിജ്ഞാപനമിറങ്ങി

ഇതുമായി ബന്ധപ്പെട്ട ചട്ടഭേദഗതിക്ക് മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.