ദീപം കൊളുത്താനുള്ള ആഹ്വാനം; വെളിച്ചത്തിന് പിറകെ സാമ്പത്തിക പിന്തുണയും വരുമായിരിക്കുമെന്ന് മുഖ്യമന്ത്രി

ആദ്യം ഇത്തരത്തിൽ ഒരു പ്രകാശം വരട്ടെയെന്നായിരിക്കും പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടാവുക.