ഒറ്റദിവസം മാത്രം മൂന്ന് സിനിമകള്‍ നേടിയത് 120 കോടി രൂപ; സാമ്പത്തികമാന്ദ്യം ഉള്ള രാജ്യത്ത് ഇത് സംഭവിക്കില്ല: കേന്ദ്രമന്ത്രി

താൻ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് വാര്‍ത്താ വിനിമയ മന്ത്രിയായിരുന്നു. സിനിമയുമായി അടുത്ത ബന്ധവുമാണ്.

ഹിന്ദുകലണ്ടർ പ്രകാരം അഞ്ചും ആറും മാസങ്ങളിൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത് സ്വാഭാവികം: ബിജെപി നേതാവ് സുശീൽ കുമാർ മോദി

ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കപെടേണ്ടതായൊന്നുമില്ല, ഇവ ഉടന്‍ നിയന്ത്രണവിധേയമാകും

ഇന്ത്യന്‍ സാമ്പത്തിക രംഗം അതീവ ഗുരുതരമായ പ്രതിസന്ധിയില്‍; കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി രഘുറാം രാജന്‍

ഈ വര്‍ഷത്തെ വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിലും താഴെയായിരിക്കുമെന്നാണ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറഞ്ഞത്.