ഏറ്റവും ധനികരായ ഒരുശതമാനം ആളുകളുടെ കൈവശമുള്ളത് ഇന്ത്യയുടെ ആകെ സമ്പത്തിന്റെ 58.4 ശതമാനം; വര്‍ദ്ധിക്കുന്ന സാമ്പത്തിക അസമത്വത്തിന്‍റെ കണക്കുകള്‍ പുറത്ത്

2000 മുതല്‍2017 കാലയളവിനുള്ളില്‍ ഈ സാമ്പത്തിക അസമത്വത്തിന്റെ വളര്‍ച്ച ആറു മടങ്ങാണെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.