കൊറോണ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 15000 കോടി രൂപയുടെ പാക്കേജ്; ഔദ്യോഗിക ഉത്തരവ് ഇറങ്ങി

പക്ഷെ ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര കോടി രൂപ വീതം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.