ആഗോളസാമ്പത്തികമാന്ദ്യത്തിലേക്ക് ലോക വിപണി; ഇന്ത്യയിലും പ്രതിഫലനങ്ങൾ ഉണ്ടാകും: ഐഎംഎഫ്

ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യം കൊവിഡ് ബാധ രാജ്യത്തെയാകെ സ്തംഭനാവസ്ഥയിലെത്തിച്ചിട്ടും ചൈന ഇപ്പോഴും സാമ്പത്തിക അസ്ഥിരതയിലേക്ക് വീഴുന്നില്ല എന്നതാണ്.