ക്വാറിക്ക് അനുമതി കൊടുക്കാൻ സർക്കാർ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടില്ല; ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ഇ ചന്ദ്രശേഖരന്‍

സർക്കാർ ചട്ടഭേദഗതിക്കായി ഉത്തരവിറക്കിയെങ്കിലും റവന്യു വകുപ്പിന്‍റെ എതിർ‍പ്പുകാരണം ഇതുവരെ ചട്ടം ഭേദഗതി ചെയ്തിട്ടില്ല.