വടക്കെ ഇന്ത്യയില്‍ ഭൂചലനം

വടക്കെ ഇന്ത്യയില്‍ ഭൂചലനം. ഡല്‍ഹി, കൊല്‍ക്കത്ത, ഒഡിഷ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂകമ്പമാപിനിയില്‍ 5.8 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗാള്‍ ഉള്‍ക്കടലായിരുന്നു.