യുപിയിൽ എസ്‌ഐ പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി; യുവാവിന്റെ വിഗ്ഗിനുള്ളില്‍ ഇയര്‍ഫോണ്‍

വിദഗ്ധ പരിശോധനയിൽ യുവാവ് തലയില്‍ വെച്ച വിഗ്ഗിനടിയില്‍ നിന്നും സിമ്മും വയറുകളും, ചെവിക്കുള്ളില്‍ പുറത്തു കാണാന്‍ കഴിയാത്ത രീതിയില്‍ ഇയര്‍ഫോണുകളും