ഗീതയെ സംരക്ഷിച്ചത് ഈദി മാലാഖയുടെ കാരുണ്യകരങ്ങള്‍

ഒരു ദശാബ്ദത്തിലേറെ കാലമായി പാകിസ്ഥാനില്‍ അകപെട്ടുപോയ ഗീത മാതൃരാജ്യമായ ഇന്ത്യയില്‍ തിരിച്ചെത്തി എന്ന വാര്‍ത്ത എല്ലാ ഭാരതീയരിലും സന്തോഷമുണര്‍ത്തിയിരുന്നു. എന്നാല്‍