വെള്ളാപ്പള്ളിക്ക് മറുപടിയുമായി ഇ.ടി മുഹമ്മദ് ബഷീര്‍

കള്ള് നിരോധനത്തില്‍ വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. മദ്യവിപത്ത് ചൂണ്ടിക്കാട്ടിയത് സാമുദായിക വിദ്വേഷമാണെന്ന് ചിത്രീകരിച്ച്