ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം; ബിജെപിയ്ക്ക് നേട്ടങ്ങളൊന്നുമുണ്ടാകില്ല: ശശി തരൂര്‍

യാതൊരു വിധ രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്തയാളാണ് ഇ ശ്രീധരന്‍. അദ്ദേഹത്തിന് ഇവിടെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കില്ല