ഡൽഹി മെട്രോയിൽ സ്ത്രീകളുടെ യാത്ര സൌജന്യമാക്കാൻ അനുവദിക്കരുത്: മോദിയ്ക്ക് ഇ ശ്രീധരന്റെ കത്ത്

ആംആദ്മി പാര്‍ട്ടിയുടെ വനിത ശാക്തീകരണം എന്ന പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് കെജ്രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘം എത്തുന്നു

ഇപ്പോഴുള്ള അപാകതകള്‍ താല്‍ക്കാലികമായി പരിഹരിച്ച് പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ

ഇരട്ട സ്ഫോടനത്തെ അതിജീവിച്ച നാഗമ്പടം പാലം മെട്രോമാൻ ഇ ശ്രീധരൻ്റെ മേൽനോട്ടത്തിൽ നിർമ്മിച്ചത്

റെയിൽവേ മേൽപ്പാലം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം രണ്ട് തവണ നടത്തിയെങ്കിലും പരാജയപ്പെട്ടു...

ഇരട്ട സ്ഫോടനം നടത്തിയിട്ടും നാഗമ്പടം മേൽപ്പാലം തകർന്നില്ല;കേരളത്തിൻ്റെ സ്വന്തം ഇ ശ്രീധരൻ്റെ മേൽനോട്ടത്തിൽ പൂർത്തിയാകുന്ന വസ്തുക്കളെ അങ്ങനെ പെട്ടെന്ന് നശിപ്പിക്കാൻ കഴിയില്ല

ചെന്നൈ നഗരത്തിൽ അപകടാവസ്ഥയിലായ പതിനഞ്ച് നില കെട്ടിടം പുഷ്പം പോലെ സാങ്കേതിക വിദ്യയുടെ സഹായത്താൽ നിലം പതിപ്പിച്ച കമ്പനിയുടെ പരാജയം

പ്രളയം മനുഷ്യനിർമ്മിതമാണെന്ന ഇ ശ്രീധരൻ്റെ വാദങ്ങൾ നേരത്തെ തള്ളിയത്

പ്രളയം മനുഷ്യനിർമ്മിതമാണെന്ന വാദമൊക്കെ കൃത്യമായ പരിശോധനക്ക് വിധേയമായതാണെന്നും ഇത് സംബന്ധിച്ച് രാജ്യത്തെ ഉത്തരവാദപ്പെട്ട ഏജൻസികൾ തന്നെ റിപ്പോർട്ടുകളും പുറപ്പെടുവിച്ചതാണ്...

പ്രളയം മനുഷ്യനിർമിതം; സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കി ഇ ശ്രീധരൻ്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഉ​ന്ന​ത​ ത​ല ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്തെ​ന്ന് അ​ന്വേ​ഷി​ക്ക​ണമെന്നു ഇ ശ്രീധരൻ ഹർജിയിൽ ആവശ്യപ്പെടുന്നു...

ഇ. ശ്രീധരനെ ഐക്യരാഷ്ട്ര സഭ ഉപദേശക സമിതി അംഗമായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നിയമിച്ചു

  ഡിഎംആര്‍സി മുഖ്യ ഉപദേശകനും മലയാളിയുമായ ഇ.ശ്രീധരന്‍ ഐക്യരാഷ്ട്ര സഭ ഉപദേശ സമിതിയിലേക്ക്. യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ

ഇ. ശ്രീധരന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് ഡെല്‍ഹി മെട്രോ യാത്രയുടെ സുഖമാസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിലെ മെട്രോയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി അവസാനം മനംമടുത്ത മലയാളിയായ ഇ.ശ്രീധരന് മെട്രോ യാത്രയുടെ സുഖമാസ്വദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ

തൊഴില്‍ സമരങ്ങളും വിമര്‍ശനങ്ങളും കൊണ്ട് വികസനം മുടങ്ങുന്ന കേരളത്തില്‍ താല്‍പര്യമില്ലായിരുന്നിട്ടും മലയാളി എന്ന നിലയിലാണ് താന്‍ ലൈറ്റ് മെട്രോ പദ്ധതിക്കു വേണ്ടി ശ്രമം നടത്തുന്നതെന്ന് ഇ. ശ്രീധരന്‍

കൊച്ചി മെട്രോ നിര്‍മാണം ഏറ്റെടുത്തതിനുശേഷമുണ്ടായ അനുഭവങ്ങള്‍ വെച്ച് കേരളത്തില്‍ വികസനപദ്ധതികള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതായെന്നു ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ മുഖ്യ

ലക്ഷ്യമിട്ടതിലും 15 ശതമാനം പിറകിലാണ് മെട്രോ നിര്‍മാണമെന്ന് ഇ. ശ്രീധരന്‍

ലക്ഷ്യമിട്ടതില്‍ 85 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളേ കൊച്ചി മെട്രോയ്ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളുവെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. തുടര്‍ച്ചയായി

Page 1 of 21 2