കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ; സി.പി.ഐ നേതാവ് ഇ.എസ്. ബിജിമോള്‍ ആര്‍ക്ക് വോട്ടു ചെയ്യും?

ഇ.എസ് ബിജിമോള്‍ എം.എല്‍.എ ഇപ്പോള്‍ ഒരു ഊരാക്കുടുക്കിലാണ്. സ്വന്തംവാര്‍ഡിലെ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനാല്‍ ആര്‍ക്ക് ഇനി വോട്ട് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്