14ാം വയസ് മുതല്‍ ട്രെയിൻ ഓടിക്കാൻ തുടങ്ങി ;വ്യാജ ലോക്കോ പൈലറ്റുകള്‍ പോലീസ് പിടിയില്‍

പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ബംഗാളിലുള്ള ഒരു ലോകോ പൈലറ്റ് തങ്ങൾക്ക് പരിശീലനം നൽകിയിരുന്നെന്ന് ഇവർ സമ്മതിച്ചു.