എന്റെ മനോനിലയ്ക്ക് ഒരു കുഴപ്പവുമില്ല; ഒളിച്ചുകളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും; മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ചെന്നിത്തല

എന്റെ മനോനിലയ്ക്ക് ഒരു കുഴപ്പവുമില്ല; ഒളിച്ചുകളിച്ചാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും; മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ചെന്നിത്തല

പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന കേസാണിത്, നാണംകെടുന്നതിന് മുമ്പ് പിണറായി രാജിവച്ച് പുറത്തുപോകുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

സ്വർണക്കടത്ത് കേസിൽ മന്ത്രി ഇ.പി ജയരാജന്റെ പങ്കും അന്വേഷിക്കണം. തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കൈകാര്യം ചെയ്യുന്ന വിഭാഗം പരിശോധിക്കണമെന്നും സുരേന്ദ്രൻ