നായനാര്‍ അനുസ്മരണസമ്മേളനം 18ന്

കുവൈറ്റ്:  കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍ , കലകുവൈറ്റ്   മെയ് 18 ന്  ഇ.കെ നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.