ചെന്നിത്തല എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി മനസിലായില്ല; ഇ-ബസ് അഴിമതി ആരോപണത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി

ഇതുപോലെ ഒരു കാര്യത്തിൽ മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.