ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുമല സ്വദേശിയായ അശ്വിന്‍ ദേവ്, സച്ചു പ്രകാശ്, അഖില്‍, രഞ്ജിത്ത്, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.