മുല്ലപ്പള്ളി പാഴ് വാക്കുകൾ പറയുന്ന നേരം പാഴ്‌വസ്തുക്കൾ ശേഖരിച്ച് നാടിന് നല്ലത് ചെയ്യൂ; ആക്രി പെറുക്കാൻ ക്ഷണിച്ച് ഡിവൈഎഫ്ഐ

മുല്ലപ്പള്ളിയുടേത് എഐസിസിയുടെ നിലപാട് ആണോ എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.

ഡിവെെഎഫ്ഐ പ്രവർത്തകർ ഷട്ടിൽ കളിക്കുന്ന ഗ്രൗണ്ടിൽ ആർഎസ്എസുകാർ ശാഖയെടുക്കാനെത്തി: ആർഎസ്എസ്- ബിജെപി പ്രവർത്തകരുടെ കാർ ഡിവെെഎഫ്ഐ അടിച്ചു തകർത്തു

വെഞ്ഞാറമൂട് നെല്ലനാട് ആര്‍ എസ് എസ് മണ്ഡല്‍ കാര്യവഹ് വിപിന്‍ ദേവ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം നെല്ലനാട് ശശി,

“ഹൃദ്യം,സ്നേഹപൂർവ്വo” ഡി വൈ എഫ്‌ ഐ -യ്ക്ക് പാറശ്ശാല ജനങ്ങളുടെ സ്നേഹാദരം

DYFI പരശുവയ്ക്കൽ മേഖല കമ്മിറ്റിയുടെ "ഹൃദ്യം,സ്നേഹൂർവ്വം” പദ്ധതിയുടെ ഭാഗമായി ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ നാളിത് വരെയും പാകം ചെയ്ത

കാസർഗോഡ് കൊറോണ ബാധിതരെ താമസിപ്പിക്കുവാൻ അസാധ്യമാണെന്നു കണ്ട് അധികൃതർ ഒഴിവാക്കിയ നാലുനില കെട്ടിടം നാലു മണിക്കൂർ കൊണ്ട് ഏറ്റവും മികച്ച ഐസൊലേഷൻ വാർഡായി രൂപപ്പെടുത്തി ഡിവെെഎഫ്ഐ

വയറിംഗും പ്ലംബിങ്ങുമെല്ലാം ഏറെക്കുറെ താറുമാറായി കിടക്കുന്ന കെട്ടിടം കഴിയാവുന്നത്ര വേഗത്തിൽ ഞങ്ങൾ ഉപയോഗപ്രദമാക്കിത്തരാം എന്ന് ഉറപ്പ് നല്കിയാണ് ഡിവെെഎഫ്ഐ രംഗത്തെത്തിയത്...

ഈവാര്‍ത്തയും ഡിവൈഎഫ്‌ഐയും സംയുക്തമായി ബ്രേക്ക് ദി ചെയിന്‍ പരിപാടി സംഘടിപ്പിച്ചു

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനമായ ബ്രേക്ക് ദി ചെയ്‌ന്റെ ഭാഗമായി തിരുവനന്തപുരത്ത് സാനിറ്റേഷന്‍ പരിപാടി സംഘടിപ്പിച്ചു.ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ

സിപിഎമ്മിൽ നുഴഞ്ഞുകയറിയ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ സുഡാപ്പി തീവ്രവാദിയാണ് എഎ റഹിം: തീവ്ര വർഗ്ഗീയ പ്രചരണവുമായി സംഘപരിവാർ

സംഘപരിവാർ പ്രവർത്തകനായ വിനീഷ് എംഎച്ച്ആർ എന്ന ഫേസ്ബുക്ക് പ്രൊഫെെലിൽ നിന്നുമാണ് യഥാർത്ഥ്യത്തിന് വിരുദ്ധമായ പ്രചരണം നടക്കുന്നത്...

പ്രണയ ദിനത്തില്‍ പ്രണയ ലേഖന മത്സരം; വിഷയം ‘പൗരത്വ ഭേദഗതി നിയമം’ ; സംഘടിപ്പിക്കുന്നത് ഡിവൈഎഫ്ഐ

ഭിന്നിപ്പിക്കുന്നവര്‍ ഭരിക്കുന്ന കാലത്തെ ചേര്‍ത്ത് പിടിക്കലുകളാണ് പ്രണയലേഖന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്.

ജനങ്ങള്‍ രാജ്യത്തെ പറ്റി ആശങ്കപ്പെടുമ്പോള്‍ മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റ് വിരുദ്ധത ലഹരി പോലെ ആസ്വദിക്കുന്നു: എ എ റഹീം

സംസ്ഥാന നിയമസഭയിൽ ഗവർണർ നയപ്രസംഗം മുഴുവൻ വായിച്ചത് മുഖ്യമന്ത്രിയും ആർഎസ്എസും തമ്മിലുള്ള ധാരണപ്രകാരമാണ് എന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപാട്.

വസിറാബാദില്‍ പ്രതിഷേധക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കി ഡിവൈഎഫ്‌ഐയും പിഎംഎസ്എഫും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐയും പിഎംഎസ്എഫും. വസീറാബാദിലെ പ്രതിഷേധക്കാര്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളുമാണ് ഇരു സംഘടനകളും ചേര്‍ന്ന്

Page 1 of 51 2 3 4 5