ഒരു തലമുറ മുഴുവനും കണ്ട ചരിത്രം കുറിച്ച ആ പ്രണയസിനിമയുടെ 19 വര്‍ഷം നീണ്ട പ്രദര്‍ശനം മറാത്ത മന്ദിര്‍ തിയേറ്റര്‍ മതിയാക്കുന്നു

ബോളിവുഡ് റൊമാന്‍സ് ചിത്രങ്ങളുടെ ‘കിംഗ്’ ആയ ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേഗേയുടെ മുംബൈയിലെ മാര്‍ത്താ മന്ദിര്‍ തിയേറ്ററിലെ 19 വര്‍ഷം