100 മീറ്റര്‍ 11.22 സെക്കന്‍ഡില്‍; ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തി ദ്യുതി ചന്ദ്

100 മീറ്റര്‍ കേവലം 11.22 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതി മുന്‍ റെക്കോര്‍ഡായ 11.26 ആണ് മെച്ചപ്പെടുത്തിയത്.