ഗായിക കനിക കപൂറിനെതിരെ കേസെടുത്തു: നിരീക്ഷണത്തിലുള്ള ബിജെപി എംപി രാഷ്ട്രപതി ഭവനിലെത്തി ഭക്ഷണം കഴിച്ചു

സ്ഥിതിഗതികൾ ഗുരുതരമായതോടെ ഇവരൊക്കെ സ്വയം ക്വാറൻ്റീൻ ചെയ്യാനുള്ള തീരുമാനത്തിലാണെന്നാണ് വിവരം...