മതവും പേരും നോക്കി കേസ് എടുക്കുന്ന നിലയിലേക്ക് കേരളാ പൊലീസ് മാറി: എസ്ഡിപിഐ

ത്രിപുര മോഡൽ നടപ്പാക്കാനാണ് പിണറായിയുടെ ശ്രമം. മാർക്സിറ്റ് കോട്ട ബിജെപിക്ക് തീറെഴുതാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്