70 ശതമാനം ഇന്ത്യൻ സ്ത്രീകൾക്കും രതിമൂർച്ഛ ലഭിക്കുന്നില്ലെന്ന് കോണ്ടം നിർമ്മാതാക്കളായ ഡ്യുറക്സ്: ‘Orgasm Inequality’ ഹാഷ് ടാഗ് ട്വിറ്ററിൽ വൈറലാകുന്നു

ഹാഷ് ടാഗ് ഏറ്റെടുത്തുകൊണ്ട് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. ബോളിവുഡ് താരമായ സ്വര ഭാസ്കർ ആണ് ഇതിൽ പ്രധാനി