മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഡ്യൂപ്പ് ഇന്ന് ഭക്ഷണത്തിനായി മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടുന്നു

ദൗത്യം സിനിമയില്‍ കാട്ടിലൂടെ സാഹസികമായി ബൈക്കോടിക്കുന്ന മോഹന്‍ലാലിനെയും കാര്‍ണിവെല്ലില്‍ മരണക്കിണറില്‍ ബൈക്കുമായി അഭ്യാസപ്രകടനം നടത്തുന്ന മമ്മൂട്ടിയെയും തിരശ്ശീലയില്‍ കണ്ട് കയ്യടിച്ചവരാണ്