ചുമരുകളിലടിക്കാന്‍ ചാണകം കൊണ്ടുള്ള പെയിന്റുമായി ഖാദി ഇന്ത്യ

കേന്ദ്ര മന്ത്രിയായ നിതിൻ ഗഡ്കരിയാണ് ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ കീഴിലുള്ള ഖാദി ഇന്ത്യയുടെ ഈ പുതിയ ഉത്പന്നം പുറത്തിറക്കിയത്.