സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ട് രമേശ്‌ ചെന്നിത്തല

ഈ വെബ്‌സൈറ്റിലെ ഈ വിവരങ്ങള്‍ ഓരോ നിമിഷവും അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് വിവരം.

ശരിയായ വോട്ടുപോലും പട്ടികയിൽ ചേർക്കാത്തവരാണ് ഞങ്ങളുടെ ബൂത്ത് കമ്മറ്റിക്കാർ; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ കള്ളവോട്ട് ചേർത്തത് പ്രതിപക്ഷ നേതാവിന്റെ പാർട്ടിക്കാരാണെന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടു.