ഞെട്ടേണ്ട, അനുശ്രീയ്ക്ക് വട്ടായതല്ല ; നടിയുടെ പോപ്പിക്കുട പരസ്യത്തിന്റെ ഡബ്‌സ്മാഷ് വേര്‍ഷന്‍ വൈറൽ

ഇരു വശത്തേക്കും മുടി കെട്ടി കൊച്ചു കുട്ടികള്‍ പിടിക്കുന്നത് പോലെ കുട പിടിച്ചാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.