ദുബായ് വെടിവെയ്പ്: മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍

ദുബായില്‍ യുഎസ് കപ്പലില്‍ നിന്നുണ്ടായ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്നവര്‍ക്ക്