ദുബായ് വെടിവെയ്പ്: കപ്പലില്‍ നിന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ദുബായ് പോലീസ്

ദുബായ് തീരത്ത് യുഎസ് കപ്പലില്‍ നിന്ന് വെടിയേറ്റ് ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍