യുഎഇയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ ബാഗുകളിലെ ഉള്ളില്‍ ഉള്ള സാധനം എന്താണെന്ന് അറിയാതെ അജ്ഞാത ആളുകളില്‍ നിന്നും ലഗേജ് സ്വീകരിക്കരുതെന്ന്

ദുബൈ മെട്രോ, ട്രാം സര്‍വീസുകളുടെ നടത്തിപ്പും പരിപാലനവും പുതിയ കമ്പനിക്ക്

ദുബൈ മെട്രോ, ട്രാം സര്‍വീസുകളുടെ നടത്തിപ്പും പരിപാലനവും പുതിയ കമ്പനിക്ക് നല്‍കി ഉത്തരവായി.പതിനഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഫ്രഞ്ച്, ജാപ്പനീസ് കണ്‍സോര്‍ഷ്യം

കോവിഡ് വാക്സിനെടുത്താൽ റംസാന്‍ നോമ്പ് മുറിയില്ല: ദുബായ് ഗ്രാൻഡ് മുഫ്തി

വായ്, മൂക്ക്, ചെവി തുടങ്ങിയ ദ്വാരങ്ങളിലൂടെ ശരീരത്തിനകത്തേക്ക് വെള്ളം തുടങ്ങിയ വസ്തുക്കൾ കടക്കരുതെന്നാണ് മത നിയമം.

രാജസ്ഥാന്‍റെ രാജകീയ തിരിച്ചു വരവ്; ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് രാജസ്ഥാൻ റോയൽസ്

അര്‍ദ്ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനായി മികച്ച പ്രകടനം നടത്തിയത്.

കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ്

കോവിഡ് ബാധിതരായ രണ്ടുപേരെ ദുബായിയില്‍ എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്റെ നടപടി...

കളഞ്ഞുകിട്ടിയ 10 ലക്ഷം രൂപയും 40 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണവും തിരിച്ചൽപ്പിച്ച ഇന്ത്യക്കാരനെ ആദരിച്ച് യുഎഇ പൊലീസ്

ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയില്‍ റിതേഷിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് പ്രശംസാപത്രം നല്‍കിയതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു...

ദുബായ് : കോഫി ഷോപ്പില്‍ നിന്ന് യുവതിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച യുവ വ്യവസായിക്കെതിരെ നടപടി

അല്‍ ബര്‍ഷയിലെ ഒരു കോഫി ഷോപ്പില്‍ വെച്ച് കണ്ടുമുട്ടിയ യുവതിയെ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും എന്നാല്‍

ഇന്ത്യയ്ക്ക് സ്വാതന്ത്രദിന ആശംസയുമായി യുഎഇ; മൂവര്‍ണ്ണം അണിയാന്‍ ബുര്‍ജ് ഖലീഫ

ഇന്ന് രാത്രി 8.45നായിരിക്കും ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ഈ കെട്ടിടത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുന്നത്.

സ്വർണക്കള്ളക്കടത്തിനു പിന്നിൽ ‘ആനിക്കാട് ബ്രദേഴ്സ്’: അന്വേഷണം കൂടുതൽപേരിലേക്ക്

അന്വേഷണഘട്ടത്തിൽ ആനിക്കാട് ബ്രദേഴ്സാണു റബിൻസിനെയും ജലാലിനെയും വിദേശത്തേക്കു കടക്കാൻ സഹായിച്ചത്. വിദേശത്തേക്കു കടന്നതിനാൽ ഇരുവരും കേസിൽ അറസ്റ്റിലാകാതെ രക്ഷപ്പെടുകയായിരുന്നു...

കെഎംസിസി വിമാനം മുടങ്ങിയതിനു പിന്നിൽ സത്യവാങ്മൂലം നല്‍കുന്നതില്‍ കമ്പിനിക്ക് പറ്റിയ പിഴവ്: യാത്ര ആരംഭിച്ചത് പുതിയത് സമർപ്പിച്ച ശേഷം

കൊവിഡ് കാലത്ത് പ്രത്യേകമായി നല്‍കേണ്ട അഫിഡവിറ്റുകള്‍ക്ക് പകരം പഴയ രേഖകളും അപേക്ഷകളുമാണ് വിമാനക്കമ്പനി സമര്‍പ്പിച്ചതെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍....

Page 1 of 81 2 3 4 5 6 7 8