ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോയിലേക്ക് വീണ്ടും സിപിഐഎം- സിഐടിയു മാര്‍ച്ച്; നിര്‍ത്തിയിട്ടിരുന്ന ഡിഎസ്എന്‍ജി വാനിന്റെ കാറ്റഴിച്ചുവിട്ടു

പ്രതിഷേധക്കാര്‍ ഏഷ്യാനെറ്റ് ചാനലിനെതിരേയും അവതാരകന്‍ വിനു വി ജോണിനെതിരേയും മുദ്രാവാക്യം മുഴക്കി.