ഡ്രഗ്സ് ലൈസൻസ് നിർബന്ധം; ഹാൻഡ് സാനിറ്റൈസറുകളുടെ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

ജില്ലയിൽ ലൈസൻസുകൾ ഇല്ലാത്ത സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നത് ശിക്ഷാർഹമാണ്.