സൗദിയിൽ 3 മേഖലകളിൽക്കൂടി സ്വദേശിവൽക്കരണം നടപ്പിൽ വന്നു; ജോലി നഷ്ടമാകുന്നത് ആയിരക്കണക്കിന് വിദേശികൾക്ക്

സൗദി തങ്ങളുടെ പൗരന്മാർക്കു ജോലി നൽകുന്നതിന്റെ ഭാഗമായി 20 മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കുമെന്നുള്ള അറിയിപ്പ് നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു.