കുടിവെള്ളം പാഴാക്കിയാല്‍ കാത്തിരിക്കുന്നത് അഞ്ച് വർഷം വരെ തടവ് അല്ലെങ്കില്‍ ഒരു ലക്ഷം രൂപ പിഴ; നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

കേരളത്തില്‍ പുതിയ നിർദ്ദേശം നടപ്പാക്കുമെന്നും ഇതേ കുറിച്ച് പഠിക്കാൻ ജല അതോററ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന ജല വിഭവ വകുപ്പ്

കാറ്റാടി യന്ത്രത്താല്‍ കുടിവെള്ളം, വായുവില്‍ നിന്ന് ഓക്സിജന്‍; മോദിയുടെ കണ്ടുപിടിത്തം നോബേല്‍ സമ്മാനത്തിന് അര്‍ഹമെന്ന് പ്രശാന്ത് ഭൂഷണ്‍

അതേസമയം മോദിയുടെ ഈ വാദത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.

കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതി; സ്വച്ഛ് ഭാരതിന് 12,300 കോടി

കുടിവെള്ള വിതരണത്തിന് വിപുലമായ പദ്ധതിപ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.ജല്‍ജീവന്‍ മിഷന്‍

തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങും.അരുവിക്കര ജലവിതരണ ശുദ്ധീകരണ ശാലയിലെ, പമ്പിന്റെ നവീകരണവുമായി ബന്ധപ്പെട്ട്

ആവശ്യമായതിൽ കൂടുതല്‍ സില്‍വറിന്‍റെ അംശം; മാക്‌ഡവല്‍സ് കുപ്പിവെള്ളത്തിന് സംസ്ഥാനത്ത് നിരോധനം

ഉൽപ്പാദകരോട് വിപണിയിലുള്ള മുഴുവൻ കുപ്പിവെള്ളവും തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാം; തമിഴ്നാടിന് സഹായഹസ്തവുമായി കേരളം

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളം എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചത്.

വരൾച്ചയുടെ യഥാർത്ഥ ചിത്രം: വീട്ടിൽ സൂക്ഷിച്ചിരുന്ന കുടിവെള്ളം മോഷണം പോയെന്ന് കാണിച്ച് വീട്ടുടമ പൊലീസിൽ പരാതി നൽകി

ജലക്ഷാമം മുൻകൂട്ടി കണ്ട് വീട്ടിലെ ടെറസിൽ രണ്ടു ടാങ്കുകളിലായി 500 ലിറ്റർ വെള്ളം സൂക്ഷിച്ചുവെച്ചിരുന്നതായി അഹിരേ പറയുന്നു...

സപ്ലൈകോയുടെ കുപ്പിവെള്ളം ഇനിമുതൽ റേഷന്‍കട വഴിയും; വില വെറും 11 രൂപ മാത്രം

മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളം സപ്ലൈകോ വില്‍പ്പന നടത്തി....

സൗജന്യമായി കുടിവെള്ളം വച്ച സ്ഥലത്ത് നിരന്തരം കപ്പ് മോഷണം പോകുന്നതിനെ തുടർന്ന് ഗതികെട്ട നാട്ടുകാർ സിസി ക്യാമറ വെച്ചു; ക്യാമറയിൽ പതിഞ്ഞത് അന്നാട്ടിലെ പൊലീസുകാരും

രാത്രിയിൽ ബൈക്ക് പട്രോളിംഗിന് ഇടയിൽ ഈ സ്ഥലത്ത് എത്തുന്ന പൊലീസുകാർ വെള്ളത്തിനൊപ്പം വച്ചിരുന്ന കപ്പും എടുത്ത് സ്ഥലം വിടുന്നതാണ് സിസിടിവിയിൽ