വസ്ത്രങ്ങള്‍ക്ക് ലിംഗഭേദമില്ല; എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു ദിവസം പാവാട ധരിക്കാൻ ആവശ്യപ്പെട്ട് ഒരു സ്‌കൂൾ

ആവശ്യമാണെങ്കിൽ ട്രൗസറുകളും ലെഗ്ഗിന്‍സുകളും പാവാടയ്ക്ക് കീഴില്‍ ധരിക്കാമെന്നും കാസില്‍വ്യൂ സ്‌കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കള്‍ക്ക് അയച്ച ഇ-മെയിലില്‍ അറിയിച്ചു.

ഷോർട്സ് ധരിച്ചാല്‍ കാല് കാണുമെന്നുള്ളത് ശരി, എന്നാല്‍ സാരിയുടുത്താൽ വയർ കാണില്ലേ; അപര്‍ണ ചോദിക്കുന്നു

സാരി എന്നത് ഒരു പരമ്പരാഗത വസ്ത്രമാണ്. എന്നാല്‍ അതുടുക്കുമ്പോൾ എന്തൊക്കെ കാണുന്നുണ്ട്.

വസ്ത്ര ധാരണത്തെ ചോദ്യം ചെയ്ത കമന്റിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ' ഇത്തരം വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ' എന്നായിരുന്നു ഒരാള്‍ ചോദിച്ചത്.