കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്: ഹരീഷ് പേരടി

70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മൂക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ, നിങ്ങൾ അതിനെയും പൊളിച്ചു.

കെ സുരേന്ദ്രന്റെ കൈയ്യിലെ ബാഗിലുണ്ടായിരുന്നത് വസ്ത്രങ്ങളും ഷേവിങ് സെറ്റും കുറച്ച് പൗഡറും; ന്യായീകരണവുമായി വിവി രാജേഷ്

പെട്ടിയുടെ ഉള്ളില്‍ എന്തായിരുന്നു എന്നത് സുരേന്ദ്രനോട് താൻ നേരിട്ടു സംസാരിച്ചു ഉറപ്പുവരുത്തിയതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാന്‍ കാരണം മോശം വസ്ത്രധാരണം; ഇമ്രാന്റെ പരാമര്‍ശത്തിനെതിരെ മാര്‍ട്ടിന നവരത്തിലോവ

ഇതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ നന്നാവാന്‍ പറ്റില്ലെന്നും മാര്‍ട്ടിന വിമര്‍ശനം ഉന്നയിച്ചു.