വിവാഹമോചനം വേണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ

വിവാദങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന മന്ത്രി ഗണേഷ് കുമാറിന്‍ നിന്നും ഭാര്യ ഡോ.യാമിനി തങ്കച്ചി വിവാഹമോചനം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിനായി സഹായമഭ്യര്‍ഥിക്കാനാണ്