അഭയ കേസിലെ ഡോ. രമയുടെ നിർണ്ണായക ഇടപെടൽ ഓർമ്മിപ്പിച്ചു കെടി ജലീൽ

ഡോ: രമ സ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും വഴങ്ങിയിരുന്നെങ്കിൽ അഭയ കേസ് തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളുടെ കൂട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടേനെ