ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഡോ. ഗണേഷിന്റെ ഹോസ്പിറ്റലില്‍ പ്രസവച്ചെലവുകള്‍ ഫ്രീ

പൂണെ: ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ടെന്‍ഷന്‍ വേണ്ട, ഡോക്ടര്‍ ഗണേഷ് രാഖ് പ്രസവം സൗജന്യമായി നടത്തുതരും, എല്ലാ ചെലവുകളും ഡോക്ടറിന്റെ വക