അബ്ദുള്‍ കലാമിന്റെ മൃതദേഹം കേരളത്തിലും പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തോട് സംസ്ഥാനം

തിങ്കളാഴ്ച വൈകിട്ട് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം അദ്ദേഹം ഉദ്യോഗ ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട കേരളത്തിലും