കോ​വി​ഡ് വ​ന്നു​പോ​യ​വ​രുടെ ആയുസു കുറയും: താൻ പറയാത്തത കാര്യം പറഞ്ഞവർക്ക് എതിരെ നിയമനടപടിയുമായി വ​യ​നാ​ട് ക​ള​ക്ട​ര്‍

ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി​പ​ര​ത്തു​ന്ന വ​സ്തു​താ​വി​രു​ദ്ധ​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ഗു​രു​ത​ര​കു​റ്റ​മാ​ണെ​ന്നും ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി...