ഫൂലന്‍ദേവി താമസിച്ചിരുന്നതും മരണശേഷം പ്രേത ശല്യം കാരണം മറ്റാരും താമസിക്കാന്‍ ധൈര്യപ്പെടാത്തതുമായ അശോകാ റോഡിലെ ഹൗസ് നമ്പര്‍ 44 ചോദിച്ച് വാങ്ങി പുതിയ അതിഥിയെത്തി; ആറ്റിങ്ങല്‍ എം.പി ഡോ. എ സമ്പത്ത്

ചമ്പല്‍ക്കാടുകളെ വിറപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് ഒടുവില്‍ 2001 ജൂലായ് 25ന് വെടിയേറ്റു മരിച്ച സാക്ഷാല്‍ ഫൂലന്‍ദേവിയുടെ പ്രേതബാധയൊഴിപ്പിക്കാന്‍ ആറ്റിങ്ങല്‍ എം.പി